logo
logo
logo

logo

ENGLISH class on WhatsApp

എഴുത്തും വായനയുമില്ലാതെ, പഴഞ്ചന്‍ രീതിയായ ഗ്രാമര്‍ പഠനമില്ലാതെ, തികച്ചും സംസാരത്തിലൂടെ തന്നെ, നമ്മള്‍ മലയാളം സംസാരിച്ചു തുടങ്ങിയത് പോലെ ഇംഗ്ലീഷും സംസാരിച്ചു പഠിക്കാം.

ഈ കോഴ്സ് ആര്ക്കും ചെയ്യാവുന്നതാണ്. ഒരു പക്ഷെ, ഇംഗ്ലീഷിന്റെഈ പ്രാഥമികമായ കാര്യങ്ങള്‍ പോലും അറിയാത്തവരാവാം നിങ്ങള്‍. അല്ലെങ്കില്‍, ഇംഗ്ലീഷ് നന്നായി അറിയാവുന്ന, പക്ഷെ സംസാരിക്കുവാന്‍ സാധിക്കാത്ത ഒരു വ്യക്തി.

ഇംഗ്ലീഷ്, പഠിച്ചത് കൊണ്ടു മാത്രം സംസാരിക്കുവാന്‍ സാധിക്കില്ല. പകരം, അത് സംസാരിച്ചു തന്നെ പഠിക്കണം. വെറും ഇംഗ്ലീഷ് പഠനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഇവിടെ click ചെയ്യുക.നിങ്ങള്ക്ക് സൗജന്യമായി, വളരെ എളുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാവുന്നതാണ്. പക്ഷെ അതിലൂടെ നിങ്ങളുടെ improvement, അതു പോലെ speaking skills തുടങ്ങിയവ വിലയിരുത്തുവാനും, മെച്ചപ്പെടുത്തിയെടുക്കുവാനും, അതിലുപരി നിങ്ങളെ കൊണ്ടു ഇംഗ്ലീഷില്‍ സംസാരിപ്പിക്കുവാനും സാധിക്കുന്നില്ല.

പക്ഷെ WhatsApp-ലൂടെ, ഇതെല്ലാം വളരെ നന്നായി ചെയ്യുവാന്‍ സാധിക്കുന്നു. ഇത്, വെറും ചാറ്റ് ചെയ്യുവാനുള്ള ഒരു സാധാരണ Whatsapp group അല്ല. പകരം, maximum 20 പേരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു class room ആണ്. തീര്ച്ച്യായും ഇവിടെ, നിങ്ങളുടെ improvement വിലയിരുത്തുന്നു, ഇംഗ്ലീഷ് സംസാരിപ്പിക്കുന്നു, കൂടുതൽ മെച്ചപ്പെടുത്തിയെടുക്കുന്നു. ഇതിലൂടെ നിങ്ങള്കുംന് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം.

നിങ്ങളുടെ സൗകര്യം പോലെ ഏതു സമയത്തും, ഈ കോഴ്സ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങള്‍ പ്രത്യേകം സമയം കാണേണ്ടതില്ല.

നിങ്ങളെ കൊണ്ടു സംസാരിക്കാൻ പരിശീലിപ്പിക്കുന്ന, പ്രാവർത്തികമായ ഒരു രീതി. ഒരു ക്ലാസ് മുറിയിൽ ഒരു അദ്ധ്യാപകന്റെ കൂടെയിരുന്ന് ഇംഗ്ലീഷ് സംസാരിച്ചു പഠിക്കുന്ന ഒരനുഭൂതിയും റിസൾട്ടും ഞങ്ങള്‍ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.👍

ഈ വെബ്സൈറ്റില്‍ നിന്നും നിങ്ങള്ക്ക് രജിസ്റ്റര്‍ ചെയ്ത് ഫീ അടയ്ച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്. അല്ലെങ്കില്‍, ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണമടച്ച ശേഷം വാട്സപ്പ് നമ്പരിലേക്ക് (+919633161417) നിങ്ങളുടെ പേരും ഡിപ്പോസിറ്റ് സ്ലിപ്പും അയച്ചു തരിക.

നിത്യവും സംസാരത്തില്‍ ഉപയോഗിച്ചു വരുന്ന ഇംഗ്ലീഷ്, ഗ്രമാറിന്‍റെ ആഴങ്ങളിലേയ്ക്ക് പോവാതെ, വളരെ ലളിതമായ രീതിയില്‍ സംസാരിച്ചു തന്നെ പരിശീലിക്കുവാന്‍ WhatsApp-ലൂടെ ഒരവസരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: +919633161417

Course Fee:

Rs.2,000/- month

Bank Details:

Bank Name: HDFC Bank
Name: Britins Institute
Account No:50200014418797
IFSC Code: HDFC0001523
Branch: Payyanur, Kerala

Bank Name: Axis Bank
Name: Muhammed Iqbal
Account No: 914020010948864
IFSC Code: UTIB0001096
Branch: Payyanur, Kerala

ഫീ അടയ്ക്കുമ്പോള്‍ ഓരോ മാസത്തേക്കും തവണകളായി 2000 രൂപ അടയ്ച്ചാല്‍ മതിയാകുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്ന bank account-ല്‍ ഏതെങ്കിലും ഒന്നിലേക്ക് ഫീ അയക്കുക. വിദേശത്ത് നിന്നാണെങ്കില്‍, exchange വഴി അല്ലെങ്കില്‍ Western Union വഴി അയക്കാവുന്നതാണ്. നാട്ടില്‍ നിന്നും Cash deposit ചെയ്യുന്നതാണെങ്കില്‍, Intercity Charges ആയി 100 രൂപ ചേര്‍ത്ത് അടയ്കേണ്ടതാണ്.

Credit/Debit Card അല്ലെങ്കില്‍ Net Banking ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇവിടെ click ചെയ്താല്‍ ഫീ അടയ്ക്കാവുന്നതാണ്.

Arun Thikkal Veede

"Your work is praiseworthy"

Muhammed Shakkeer

"Thanks so much for wonderful class, it was a great experience for me"

Paul Deepa

"I like your advises to speak English fluently. Thank you for your advises & i will try to speak English"

Anoop Vg

"Thanks sir, thank you very much, improved my English, your all class is super super super...."

jomon mathew

"it is very useful, could u pls add all the videos in level 2"

Sravan Mohan

"videos are very very useful, good work. keep going like this"

Jamsheeda

"This translating session really works on me,today I went to my kids school and had open house, There I was able to speak in English better than before"

Haseena

"Nw I got a little confidence. I owe u bigtime"

Hajara Adookatil

"ഇത് ഉപയോഗപ്പെടുത്തിയാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ "

Mahesh M

"Thank u sir.. 😊 thank u very much.. now I can feel my improvement 😊👍🏻"